ഗൂഢമായ ആവാസ വ്യവസ്‌ഥയിൽ‍ ജീവിക്കുന്ന ഭൂഗർ‍ഭജല വരാലിനെ ലോകത്ത്‌ ആദ്യമായി കേരളത്തിൽ‍ കണ്ടെത്തി

കഴിഞ്ഞ വർഷം ആഗസ‌്തിൽ കേരളത്തിലുണ്ടായ പ്രളയത്തിൽ ശക്തമായ കുത്തൊഴുക്കിൽ സ്വാഭാവിക ആവാസവ്യവസ്ഥയായ ഭൂഗർഭ ജല അറയിൽനിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ്