ടാക്സികൾ ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ് ഒരുക്കി കുടുംബശ്രീ ട്രാവൽസ്

കഴക്കൂട്ടം: കുടുംബശ്രീ ട്രാവല്‍സിന്റെ ടാക്സികൾ ബുക് ചെയ്യുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ. ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ വി.എസ്.ടി ട്രാവൽസ് സൊലൂഷ്യൻസ്