കുടുംബശ്രീ മഹിമ ലോകമറിയും , എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇനി കുടുംബശ്രീ ഭക്ഷണം

അജയ് എസ് കുമാർ കുടുംബശ്രീ പെണ്കരുത്ത് ഇനി വിമാനങ്ങളിലും . എയര്‍ ഇന്ത്യ വിമാനങ്ങളിലേക്കുള്ള ഭക്ഷണ വിതരണച്ചുമതല കുടുംബശ്രീ കഫേക്ക്