കേന്ദ്രം ഏറ്റവും കൂടുതല്‍ വൈദ്യുതി നല്‍കുന്നത് കേരളത്തിന്: ആര്യാടന്‍ മുഹമ്മദ്‌

കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍ നിന്നും വൈദ്യുതി  ഉത്പാദിപ്പിക്കുന്ന  പദ്ധതി  നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി  ആര്യാടാന്‍ മുഹമ്മദ്.