ഹിന്ദി ഭാഷയോടുള്ള അമിത സ്നേഹം ബൂമറാങ്ങായി തിരിച്ചടിക്കും; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി കെടി രാമറാവു

താൻ ആദ്യം ഇന്ത്യക്കാരനാണെന്നും പിന്നീടാണ് തെലങ്കാനക്കാരനാകുന്നതെന്നും കെടി രാമറാവു