പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ; മാന്യതയുണ്ടെങ്കില്‍ ജലീല്‍ വാക്ക് പാലിക്കണം: പി കെ ഫിറോസ്

യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ ടി ജലീലിനെ കൂടാതെ പിണറായി വിജയനെതിരേയും അന്വേഷണം നടത്തുമെന്നും പി കെ ഫിറോസ്