മന്ത്രി കെടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; ഗവർണർക്ക് കത്ത് നൽകി പി ടി തോമസ് എംഎൽഎ

മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നും നടപടി അനിവാര്യമാണെന്നും പിടി തോമസ് കത്തിൽ വ്യക്തമാക്കുന്നു.

ബെന്നിബഹനാൻ എഴുതിയ കത്ത് പരിഗണിച്ച് പ്രധാനമന്ത്രി തൂക്കുമരം വിധിച്ചാൽ ഏറ്റുവാങ്ങും: മന്ത്രി കെടി ജലീൽ

അതുപ്രകാരം കേന്ദ്ര സർക്കാർ പറയുന്നത് അനുസരിക്കാൻ ഞാൻ സദാസന്നദ്ധനായിരിക്കും. കാരണം, വിശുദ്ധ ഖുർആൻ സമൂഹത്തിൽ ഐക്യമുണ്ടാക്കാൻ അവതീർണ്ണമായ വേദഗ്രന്ഥമാണ്.

ചട്ട ലംഘനം നടത്തിയ മന്ത്രി കെടി ജലീലിനെ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണം; പ്രധാന മന്ത്രിക്ക് കത്തയച്ച് ബെന്നി ബെഹനാന്‍

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേറ്ററി ആക്ടിലെ മൂന്നാം ചട്ടം അനുസരിച്ച് നിയമ നിര്‍മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത്

അസത്യം സത്യമാണെന്ന രൂപത്തില്‍ അവതരിപ്പിക്കുന്നത് മഹാ അപരാധമാണ്; ലീഗിനെതിരെ മന്ത്രി കെടി ജലീല്‍

പ്രധാന കാര്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്ഥിരസംവിധാനമാണ്. അതിലേക്കായി എല്ലാ ബഡ്ജറ്റിലും പണം നീക്കിവെക്കാറാണ് പതിവ്.

മാര്‍ക്ക്ദാനം;മന്ത്രി കെ.ടി ജലീല്‍ അധികാരപരിധി ലംഘിച്ച്‌ ഇടപ്പെട്ടുവെന്ന് ഗവര്‍ണര്‍

സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്ക്ദാനം സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിന്റെ ഇടപെടലിനെ സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്.

‘മാപ്പു ചോദിക്കാനുള്ള അര്‍ഹത പോലും അധ്യാപകരായ ഞങ്ങള്‍ക്കില്ല’; പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

വിദ്യാര്‍ഥിനിക്ക് ചികിത്സ വൈകിപ്പിച്ച അധ്യാപകരെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.സ്‌കൂളിനെ തന്റെ വീടായും വിദ്യാര്‍ഥികളെ മക്കളായും കാണാന്‍

വിജിയെ പോലുള്ള നിരാലംബര്‍ക്ക് താങ്ങും തണലുമായി പിണറായി സര്‍ക്കാര്‍ എപ്പോഴുമുണ്ടാകും: മന്ത്രി കെടി ജലീൽ

അടുത്ത അധ്യായന വര്‍ഷത്തില്‍ നഗരത്തിലെ ഏതെങ്കിലും കോളജില്‍ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കും.

ഞാന്‍ വന്നത് യുഡിഎഫില്‍ നിന്ന്, അതിന്റെ ദൂഷ്യങ്ങള്‍ ചിലപ്പോള്‍ കാണും: കെടി ജലീൽ

അതേസമയം ജലീലിന്റെ ആരോപണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

മാര്‍ക്ക് ദാനം: അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ഔചിത്യമില്ലായ്മ; മന്ത്രി കുറ്റക്കാരനല്ല: രാജന്‍ ഗുരുക്കള്‍

ഇവിടെ ആലോചിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നത്. ദയാഹര്‍ജി പരിഗണിക്കുന്നപോലെയല്ല പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്.

Page 6 of 7 1 2 3 4 5 6 7