‘തന്റെ കൈകള്‍ 101% ശുദ്ധം; ലീഗിലുണ്ടായിരുന്നപ്പോൾ ചെറിയ വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ പറയണം’- കെ ടി ജലീൽ

താൻ കള്ളത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് പാണക്കാട് ഹൈദരലി തങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാനാകുമോ എന്നും കെ ടി ജലീൽ

കെ.ടി ജലീലിന് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലാ: മന്ത്രിയുടെ മൊഴി തൃപതികരമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

സ്വർണക്കടത്ത് കേസിൽ ബന്ധമൊന്നുമില്ലെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ കണ്ടെത്തൽ മന്ത്രിക്കും സർക്കാരിന് വലിയ ആശ്വാസം പകരുന്നതാണ്

ജലീലിനെതിരെ നടക്കുന്നത് ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാനുള്ള ശ്രമം; എന്തിന് രാജിവെക്കണമെന്ന് മുഖ്യമന്ത്രി

എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ജലീല്‍ എന്തിന് രാജിവെക്കണമെന്നും മുഖ്യമന്ത്രി

കുഞ്ഞാലിക്കുട്ടിയും മുനീറും ചെയ്തതു മാത്രമേ ഞാനും ചെയ്തിട്ടുള്ളു: കെ ടി ജ​ലീ​ൽ

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​നി വി​ളി​ച്ചാ​ലും മൊ​ഴി​കൊ​ടു​ക്കാ​ൻ സ​ധൈ​ര്യം പോ​കുമെന്നും അദ്ദേഹം പറഞ്ഞു...

മന്ത്രി കെ ടി ജലീലിനെതിരെ പ്രതിഷേധിക്കാന്‍ വാഹനവ്യൂഹത്തിന് മുന്‍പിലേയ്ക്ക് ചാടി; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കയ്യൊടിഞ്ഞു

തനിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര.

ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നു; ആരോപണവുമായി പ്രതിപക്ഷനേതാവ്

മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ എന്‍ഫോഴ്സ്മെന്റ്

പ്രതിഷേധ മഴയില്ല; നല്ല കാലാവസ്ഥയിൽ ചോറൂണ് നടത്തി മന്ത്രി ജലീൽ; ജലീല്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് കടകംപള്ളി

പുറത്തെ കാലാവസ്ഥ വീട്ടുകാർ ആരും അറിയുന്നുണ്ടായിരുന്നില്ല. 'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല' എന്ന്

ചട്ടവിരുദ്ധമായി സഹായം സ്വീകരിക്കല്‍; കെ ടി ജലീലിനെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം

പരാതിയിൽ പറയുന്നത് വാസ്തവം എന്ന് തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.

Page 5 of 7 1 2 3 4 5 6 7