സിപിഎം ആവശ്യപ്പെട്ടാൽ രാജി വയ്ക്കും,വിവാദങ്ങളിൽ കഴമ്പില്ല: കെ.ടി ജലീൽ
താൻ ഒരു രൂപ പോലും ആരിൽ നിന്നും കൈപറ്റിയിട്ടില്ലെന്നും തന്നിലൂടെ മറ്റൊരു ഏജൻസിക്കും പണം കൈമാറിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഹൈദരാബാദിലും ഡൽഹിയിലും നിന്നുള്ള ഉദ്യോഗസ്ഥരാണ് വിവരങ്ങൾ ശേഖരിച്ചത്.