കെ.എസ്‌.കെ.ടി.യു. ആത്മപരിശോധന നടത്തണം : വി.എസ്‌

വന്‍കിട കയ്യേറ്റക്കാര്‍ക്കും നിലം നികത്തലുകാര്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ കെ.എസ്‌.കെ.ടി.യു.വിന്‌ കഴിയുന്നുണ്ടോെന്ന്‌ ആത്മപരിശോധന നടത്തണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍