ഇടവേള ബാബുവിനെ തിരിച്ചു വിളിക്കില്ല; മുതിര്‍ന്ന നടന്‍ മധു ഉള്‍പ്പെടെയുള്ളവര്‍ ചലചിത്രവികസന കോര്‍പ്പറേഷന്‍ ഭരണസമിതിയിലെത്തും

കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതിനെത്തുടര്‍ന്ന് കേരള സംസ്ഥാന ചലചിത്രവികസന കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ നിന്നും രാജിവെച്ച ഇടവേളബാബു ഉള്‍പ്പെടെയുള്ളവരെ