ഗൂഗിൾ മാപ്പ് ‘പണികൊടുത്തപ്പോൾ’ കുത്തുകയറ്റത്തില്‍ കുടുങ്ങി ട്രെയിലർ ലോറി

30 ടൺ തൂക്കമുള്ള ഇലക്ട്രിക്ക് കമ്പികളുമായി രാജസ്ഥാനിലെ അജ്‍മീറിൽ നിന്നു വന്ന ട്രെയിലർ ലോറിയാണ് കുത്തനെയുള്ള കയറ്റത്തില്‍ വഴിയിൽ കുടുങ്ങിയത്.

സംസ്ഥാനത്ത് പരക്കെ മഴ, വൈദ്യുതി മുടങ്ങി, ജനങ്ങള്‍ സഹകരിക്കണം; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി ചെയര്‍മാന്‍

കേരളത്തില്‍ ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാകാതെ വൈദ്യുതി പുനസ്ഥാപിക്കാന്‍

വട്ടായിപ്പോയേ, വട്ടായിപ്പോയേ എന്നൊരു പാട്ടുണ്ട്; അത് പ്രതിപക്ഷത്തെ ഉദ്ദേശിച്ചാണോ എന്നറിയില്ല: എം എം മണി

ഗുരുതര പ്രശ്നം എന്നും പറഞ്ഞ് ബഹളം വെക്കുന്ന പ്രതിപക്ഷ നേതാവ് 2012, 2013, 2014 കാലങ്ങളില്‍ യു.ഡി.എഫ്. കേരളത്തില്‍ ഭരണത്തിലിരുന്നപ്പോള്‍

കെഎസ്ഇബി നിരക്ക് കുറച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ബില്ല് നല്‍കണം: കെ സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചെന്ന് ഓദ്യോഗികമായി പറയാതെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കിയിരിക്കുന്നു.

ലോക്ക്ഡൗണിൽ ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി ;​ ​വൈദ്യുതി ബില്ല് കണ്ട് തലയിൽ കൈവെച്ച്​ ഉപഭോക്താക്കൾ

വൈദ്യുതി ഉപയോഗം കുറഞ്ഞാലും കണക്​ടഡ്​ ലോഡ് അനുസരിച്ച് ഉയർന്ന താരിഫാണ് ഉള്ളത്. ഇതിന്​ അനുബന്ധമായി ഫിക്‌സഡ് ചാർജ് കൂടുതലായിരിക്കും. വൈദ്യുതി

കുടിശിക അടച്ചില്ല,ഫ്യൂസ് ഊരിയ് കെഎസ്ഇബി ജീവനക്കാരനെ ഓട്ടോറിക്ഷകൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചു; കോട്ടയം സ്വദേശിക്കെതിരെ കേസ്

വൈദ്യുതിബില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമസ്ഥന്‍ ഓട്ടോറിക്ഷ കൊണ്ട് മനപൂര്‍വ്വം അപകടമുണ്ടാക്കിയതായി പരാതി

ഇന്റര്‍നെറ്റ് കണക്ഷന്‍ സൗകര്യവുമായി കെഎസ്ഇബി; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍

വൈദ്യുതി ബോര്‍ഡില്‍ നിന്നും കറന്റ് മാത്രമല്ല ഇനി മുതല്‍ ഇന്റര്‍നെറ്റും ലഭിക്കും.ആറുമാസത്തിനുള്ളില്‍ പദ്ധതി ഇന്റര്‍നെറ്റ് പദ്ധതി യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി.

കെ.എസ്.ഇ.ബി പന്തളം സെക്ഷനോഫീസില്‍ ബില്ലടക്കാനെത്തുന്ന പ്രായമായ വ്യക്തികള്‍ക്ക് പ്രത്യേക ക്യൂവില്‍ നില്‍ക്കണമെങ്കില്‍ സവയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് അസി. എഞ്ചിനീയര്‍

പന്തളത്തുള്ള വൈദ്യുതി ഓഫീസില്‍ വൈദ്യുതി ബില്ലടക്കാന്‍ വരുന്ന മുതിര്‍ന്ന പൗരന്മാര്‍ വയസ് തെളിയിക്കുന്നതിനുള്ള രേഖ കാണിച്ചാല്‍ പ്രത്യേക ക്യൂവില്‍ നില്‍ക്കാം.

ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അരുവിക്കര ചരിത്രത്തിലേക്ക്; ഡ്യൂട്ടിക്കിടെ മദ്യപിച്ച അരുവിക്കര കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരെ ഋഷിരാജ് സിംഗ് സസ്‌പെന്റ് ചെയ്തു

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് പുകവലിക്കാനോ മദ്യപിക്കാനോ പാടില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ ആദ്യ സസ്‌പെന്‍ഷന്‍

Page 1 of 31 2 3