ഡോക്ടറേറ്റ് ലഭിച്ചത് കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും; വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുണ്ടെന്ന് ഷാഹിദാ കമാൽ

യോഗ്യത വെച്ചപ്പോൾ കേരള സർവകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ രേഖ.