ആര്‍എസ്എസ് മുന്‍ മേധാവി കെ.എസ്.സുദര്‍ശന്‍ അന്തരിച്ചു

ആര്‍എസ്എസ് മുന്‍ മേധാവി കെ.എസ്. സുദര്‍ശന്‍ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ 6.30ന് റായ്പൂരിലായിരുന്നു