കെ ബാബു ജയിച്ചത് ബി ജെ പി വോട്ടുകളാല്‍; തുറന്നുപറഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ഈ വോട്ടുകള്‍എങ്ങനെ യുഡിഎഫിനു പോയി എന്നുള്ളത് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.