രാജ്യസ്നേഹികളായ മുസ്ലീങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്യും; പാകിസ്താൻ സ്നേഹികൾ ചെയ്യില്ല: കർണാടക ഗ്രാമവികസനമന്ത്രി ഈശ്വരപ്പ

കോൺഗ്രസുകാരെ ഹിജഡകളെന്ന് വിശേഷിപ്പിച്ച് കർണാടക ഗ്രാമവികസനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ