ആർഎസ്എസിനെയും ഇന്ത്യയെയും ഒന്നായി ലോകം കാണണമെന്ന് ആഗ്രഹിച്ചു; ഇമ്രാൻ സാഹബ് അത് ചെയ്തു: ആർഎസ്എസ് നേതാവ് കൃഷ്ണഗോപാൽ

ആർഎസ്എസിനെയും ഇന്ത്യയെയും ഒന്നായി ലോകജനത കാണണമെന്നാണ് തങ്ങൾ ആഗ്രഹിച്ചതെന്നും ഇമ്രാൻ ഖാൻ അതാണ്‌ ചെയ്തതെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ