വാളകം സംഭവം: അധ്യാപകനു നേരെയുണ്ടായത് ആസൂത്രിത ആക്രമണമെന്നു സിബിഐ

വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ ദുരൂഹസാഹചര്യത്തില്‍ ഗുരുതര പരിക്കുകളോടെ എംസി റോഡില്‍ കണെ്ടത്തിയ സംഭവം ആസൂത്രിത ആക്രമണമായിരുന്നെന്നു കേസന്വേഷിക്കുന്ന