നാട്ടിലേക്ക് പോയ ഭാര്യയെ തിരക്കിച്ചെന്ന കുമരേശന്‍ 12 വയസ്സുള്ള കുട്ടിക്കും ഭര്‍ത്താവിനുമൊപ്പം ഭാര്യ ജീവിക്കുന്നത് കണ്ട് ഞെട്ടി; ഭാര്യയുടെ തലയ്ക്കടിയേറ്റ് കുമരേശന്‍ ആശുപത്രിയില്‍

ഭാര്യയെ തിരക്കിച്ചെന്ന ഭര്‍ത്താവ് ഭാര്യയുടെ പ്രഹരമേറ്റു ആശുപത്രിയിലായി. മൂന്നാര്‍ നല്ലതണ്ണി സ്വദേശിനിയായ കൃപയുടെ അടിയേറ്റ് രണ്ടാം ഭര്‍ത്താവ് കുമരേശനാണ് ആശുപത്രിയിലായത്