‘താത്തമാര്‍ പന്നിപെറും പോലെ പെറ്റുകൂട്ടും’; ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വംശീയധിക്ഷേപം, കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ പരാതി

'താത്തമാര്‍ പന്നിപെറും പോലെ പെറ്റുകൂട്ടും അവരില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പൈപ്പുവെള്ള ത്തില്‍ ഗര്‍ഭ നിരോധന മരുന്നു കലര്‍ത്തിവിടണമെന്നായിരുന്നു'