കെആര്‍ ഗൗരിയമ്മ അന്തരിച്ചുവെന്ന രീതിയില്‍ വ്യാജ പ്രചാരണവുമായി സോഷ്യൽ മീഡിയ

ഗൗരിയമ്മ ഇപ്പോഴുംചികിത്സയിലാണെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്​ വ്യാജ വാർത്തകളാണെന്നും​ തിരുവനന്തപുരം പി ആർ എസ്​ ആശുപത്രി അധികൃതർ വ്യക്​തമാക്കി.

കെ ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരം ത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.