ജനിച്ച നാടിന് വേണ്ടി പോരാട്ടം ഇനിയും തുടരും; “ആത്മാഭിമാന” പുരസ്കാരം ഏറ്റുവാങ്ങി ഐഷ സുല്‍ത്താന

ആത്മാഭിമാനത്തോടെ തന്നെ… ഈ പുരസ്‌കാരം എന്റെ നാടിനും, നാട്ടുകാർക്കും, എന്റെ നാടിനൊപ്പം നിന്നവർക്കും ഞാൻ സമർപ്പിക്കുന്നു