ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനായി കെപിസിസി യോഗം ഇന്ന്

വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംഘടനയ്ക്കകത്ത് ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടത്. കോന്നിയില്‍ അടൂര്‍