
കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ അടിത്തട്ട് മുതല്‍ ശക്തമാക്കും: കെ സുധാകരന്
ഇത്തവണ കോണ്‍ഗ്രസ് പരാജയപ്പെട്ടാൽ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും സുധാകരൻ
ഇത്തവണ കോണ്‍ഗ്രസ് പരാജയപ്പെട്ടാൽ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും സുധാകരൻ
കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനമടക്കം പല കാര്യങ്ങളിലും കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്നും കെ.വി.തോമസ് ഉറപ്പ് വാങ്ങിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഒരു
മുല്ലപ്പള്ളി രാമചന്ദ്രൻ തെരെഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന
അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രൻ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്നും ഗ്രൂപ്പ് സമവാക്യങ്ങളെക്കാള്‍ കൂട്ടായ നേതൃത്വമാണ് പുതിയ കമ്മിറ്റിയെന്നും കെ മുരളീധരന്
അതേസമയം. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതീക്ഷ കോൺഗ്രസ് കാക്കുമെന്ന് ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കു നടത്തിയത്
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നൽകുന്നതിന് പണം വാങ്ങുന്ന സ്ഥിതിയുണ്ടായെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ആരോപിച്ചു.
ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ പോരായ്മ ആണെന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം ഇപ്പോഴും രൂക്ഷമാണ്.
കേരളത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും നേരിടാനുള്ള സംഘടന ശക്തി കോണ്‍ഗ്രസിനില്ല
നേതൃത്വത്തിനു പ്രഹരമായി അപ്രതീക്ഷിത തോൽവി; നേതൃമാറ്റത്തിന് കോൺഗ്രസിലും യുഡിഎഫിലും കലാപം