ലളിത ചേച്ചി നുണയനെന്നു വിളിച്ചു, അതെൻ്റെ ഹൃദയം തകർത്തു: കെപിഎസി ലളിതയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ

എന്നെ സംരക്ഷിക്കുന്ന എൻ്റെ സഹോദരൻ പോയി. ഒരിക്കലും ഇടത് സർക്കാരിന് എതിരായല്ല എന്റെ സമരം. ഇവിടെ ഒരു വ്യക്തിയാണ് പ്രശ്‌നം.

അപേക്ഷ നിരസിച്ച വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; സംഗീത നാടക അക്കാദമിക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴി; അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കെ.പി.എ.സി ലളിത പിന്‍മാറുന്നു

കെപിഎസി ലളിത മത്സരിക്കുന്നതില്‍ നിന്നും പിന്മാറുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, കാല്‍മുട്ടിന് വേദന ഉള്ളതിനാല്‍ പ്രചാരണത്തിനിറങ്ങാനാകില്ലെന്നും കെ.പി.എ.സി ലളിത അറിയിച്ചതായാണ് വിവരം.

വടക്കാഞ്ചേരി പിടിച്ചടുക്കാന്‍ കെ.പി.എ.സി ലളിതയെ കളത്തിലിറക്കി സി.പി.എം

രാഷ്ട്രീയത്തില്‍ കന്നിയങ്കത്തിനിറങ്ങി കെ.പി.എ.സി ലളിത. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ വടക്കാഞ്ചേരിയില്‍ കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ഥിയാക്കുന്നതോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റിനെ ഉപയോഗിച്ചുള്ള