
പിണറായി വിജയനെപ്പോലെ വര്‍ഗീയത പറയുന്ന നേതാവ് കേരളത്തില്‍ വേറെയില്ല: കെപിഎ മജീദ്
വര്‍ഗീയ സംഘടനകളുമായി മുസ്ലിം ലീഗ് കൂട്ട് ചേരുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
വര്‍ഗീയ സംഘടനകളുമായി മുസ്ലിം ലീഗ് കൂട്ട് ചേരുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
അതിനാൽ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് യുഡിഎഫിനെതിരെ പ്രതികരിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ലെന്നും മജീദ് പറഞ്ഞു.
കണ്ണൂർ അഴീക്കോട്ടെ സ്കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി എംഎൽഎ(KM Shaji MLA) 25 ലക്ഷം രൂപ കോഴ
പാലായിലേറ്റ കനത്ത തോൽവിയിൽ രോഷാകുലരായി യുഡിഎഫ് നേതൃത്വം. യുഡിഫിലെ അനൈക്യത്തിന് ജനങ്ങൾ നൽകിയ താക്കീതാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ
ഒരു കാരണവശാലും മദ്യനയത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. മദ്യനിരോധനം മൂലം സംസ്ഥാനത്ത് സാമ്പത്തിക
വിദ്യാഭ്യാസ വകുപ്പ് ചിലര്‍ കൈയടക്കി വച്ചിരിക്കുന്നുവെന്ന തൃശൂര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രസ്താവനയ്ക്കു മറുപടി പറയാനാകില്ലെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി
ഇന്ത്യയുടെ മതേതരത്വത്തിന് കോട്ടം തട്ടാന്‍ ഈ തിരഞ്ഞെടുപ്പിനെ അനുവദിക്കരുതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.പത്തനംതിട്ടമുസ്ലിംലീഗ് ജില്ലാ
രാഷ്ട്രീയ ലാഭത്തിനുവേണ്ടി ‘ സമദൂരവും ശരിദൂരവും ‘ സ്വീകരിക്കുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.
സംസ്ഥാനത്ത് സി.പി.എമ്മും സംഘപരിവാര്‍ സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് ആര്.എസ്.എസ്. മുഖവാരികയില്‍ സി.പി.എമ്മിനെ പുകഴ്ത്തിയുള്ള ലേഖനമെന്ന് മുസ് ലിം
കെ പി എ മജീദിനെ മുസ്ലിംലീഗിന്റെ ഏക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍