വക്കം കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കെപിസിസി പുനഃസംഘടനയ്ക്ക് മുമ്പ് നടപടി വേണമെന്ന് കെ.പി.വിശ്വനാഥന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച വക്കം പുരുഷോത്തമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കെപിസിസി പുനഃസംഘടനയ്ക്ക് മുമ്പ് നടപടി