തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസമന്ത്രിക്കും കോവിഡ്

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസമന്ത്രി കെ പി അന്‍പഴകന് കോവിഡ്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നേരത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ