അഡ്വ. നൂര്‍ബിന റഷീദ്: മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ രണ്ടാം വനിതാ സ്ഥാനാര്‍ത്ഥി

1996ലായിരുന്നു ഇതിനു മുന്‍പ് ലീഗില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്. അന്ന് ഖമറുന്നിസ അന്‍വറായിരുന്നു ലീഗിനായി കോഴിക്കോട് നിന്നും മത്സരിച്ചത്.