കെഎം ഷാജി വീട് പൊളിക്കേണ്ട, പകരം പിഴയൊടുക്കിയാല്‍ മതിയെന്ന് കോഴിക്കോട് കോര്‍പറേഷന്‍

നേരത്തേ മൂവായിരം സ്ക്വയര്‍ഫീറ്റിനായി നല്‍കിയ നിര്‍മ്മാണ അനുമതിയില്‍ 5600 സ്ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിച്ചെന്നായിരുന്നു കോഴിക്കോട് കോര്‍പറേഷന്‍റെ കണ്ടെത്തല്‍.