കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്ജന്മാരുമാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ പണിമുടക്കുന്നത്.