പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യസംഘം

കൂടുതൽ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിച്ചില്ല എന്നത് ആശാവഹമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡീസീസ് ഡയറക്ടർ

എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ കൊല്ലുന്നവരോട് മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ല: മാമുക്കോയ

കേന്ദ്രസർക്കാരിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും രൂക്ഷഭാഷയിൽ പ്രതികരിച്ച് നടന്‍ മാമുക്കോയ. മുസ്‍ലിം യൂത്ത് ലീസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്

മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റിന്‍റെ ശക്തിയെന്ന് പി മോഹനന്‍

മുസ്ലിം തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്, മത തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നുവെന്നും പി മോഹനന്‍ ആരോപിച്ചു.

ജില്ലയിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുളങ്ങള്‍ വൃത്തിയാക്കിയാല്‍ ബിരിയാണി വാങ്ങിത്തരാമെന്ന വാഗ്ദാനം പാലിച്ച് കോഴിക്കോടിന്റെ സ്വന്തം കലക്ടര്‍

ജില്ലയിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുളങ്ങള്‍ വൃത്തിയാക്കിയാല്‍ ബിരിയാണി വാങ്ങിത്തരാമെന്ന വാഗ്ദാനം പാലിച്ച് കോഴിക്കോടിന്റെ സ്വന്തം കലക്ടര്‍ എന്‍. പ്രശാന്ത്.

കേരളത്തില്‍ വെച്ച് പീഡനത്തിനിരയായ ബംഗ്ലാദേശ് സ്വദേശിനി സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്നു; പീഡനക്കേസിലെ ഇര എന്നതില്‍ നിന്നും തന്നെ നല്ല കലാകാരിയും എഴുത്തുകാരിയുമായി അംഗീകരിച്ച കേരളത്തിനും കേരള ജനതയ്ക്കും ഹൃദയം നിറഞ്ഞ നന്ദിയുമായി

പീഡനത്തിന്റെ പേരില്‍ ശരീരത്തുവീണ പാടുകള്‍ മാഞ്ഞുവെങ്കിലും മനസ്സില്‍ അതൊരു വലിയ മുറിവായി തന്നെ കിടന്നിരുന്നു. എന്നാല്‍ എല്ലാ വേദനയിലും നിരാശയിലും

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, കൊളമല വനമേഖലയില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, കൊളമല വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ആര്‍ക്കും സാരമായ പരിക്കില്ല. പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ 4.30

വീണ്ടും ടാങ്കര്‍ അപകടം; കോഴിക്കോട് ഓട്ടോയുടെ മുകളിലേക്ക് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഓട്ടോഡ്രൈവര്‍ മരിച്ചു

കോഴിക്കോട് ഓട്ടോയുടെ മുകളിലേക്ക് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഓട്ടോഡ്രൈവര്‍ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍

ആളുമാറി രക്തം കയറ്റി ; രോഗി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളു മാറി രക്തം കയറ്റിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. കുറ്റിയില്‍ താഴത്ത് മോഹന്‍ദാസിന്റെ ഭാര്യ തങ്കം

ഏഴാമതും കോഴിക്കോട്‌

സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ഇത്തവണയും കോഴിക്കോടിന്റെ കൗമാര താരകങ്ങള്‍ക്ക്‌ സ്വന്തം.മലപ്പുറത്തെ ഉത്സവലഹരിയിലാറാടിച്ച 53 ാമത്‌ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വേദിയിലും

പിടിവിടാതെ കോഴിക്കോട്‌

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണ്ണക്കപ്പ്‌ കൈവിടില്ലെന്ന വാശിയില്‍ മുന്നേറുകയാണ്‌ കോഴിക്കോട്‌. കൗമാര കേരളത്തിന്റെ ഉത്സവനാളുകള്‍ക്ക്‌ ഇന്ന്‌ തിരശ്ശീല വീഴുമ്പോള്‍ കീരീട

Page 1 of 21 2