അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം കോഴിക്കോട് മെഡി. കോളജില്‍ 50 സീറ്റ് കുറയും

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം എംബിബിഎസിന് 50 സീറ്റ് കുറയും. 250 സീറ്റുകളാണ് നിലവിലുള്ളത്. ഇത്