പോലീസുകാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ജനങ്ങൾ ശ്രദ്ധിക്കണം; പോലീസുകാർ ബലപ്രയോഗം നടത്താൻ പാടില്ല: മുഖ്യമന്ത്രി

ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് നേരെ പോലീസ് ബലംപ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രി.

മൃഗങ്ങളില്‍ നിന്നും കൊറോണ വൈറസ് പടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചാരണം; വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിച്ച് ഉടമകള്‍

ഇത്തരത്തില്‍ 167 പരസ്യങ്ങളാണ് റെയില്‍വെ സ്‌റ്റേഷന്‍, ബസ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാന്‍, ടാക്‌സി എന്നിവിടങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്.

‘ഓപ്പറേഷന്‍ നമസ്‌തേ’; കൊറോണയെ പ്രതിരോധിക്കാനുള്ള ദൌത്യവുമായി ഇന്ത്യന്‍ ആര്‍മി

പദ്ധതിക്ക് കീഴില്‍ ഇതുവരെ രാജ്യമാകെ എട്ട് കൊറോണ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് സൈന്യം സജ്ജമാക്കിയിരിക്കുന്നത്.

കൊറോണ: കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് അല്ലു അര്‍ജ്ജുന്റെ സാമ്പത്തിക സഹായം ഒരുകോടി 25 ലക്ഷം രൂപ

അതേപോലെ തന്നെ ആന്ധ്രാപ്രദേശ്- തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഒരു കോടി രൂപ സംഭാവന നല്‍കി മഹേഷ് ബാബുവും കഴിഞ്ഞ ദിവസം

ബംഗ്ലാദേശിനെ മാതൃകയാക്കി പാക് ക്രിക്കറ്റ് താരങ്ങള്‍; 50 ലക്ഷം രൂപ രാജ്യത്തെ ദുരിതാശ്വാസ ഫണ്ടില്‍ നല്‍കും

രാജ്യത്തിന്റെ വിഷമഘട്ടങ്ങളില്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിനൊപ്പം നിന്ന ചരിത്രമാണ് ക്രിക്കറ്റ് ബോര്‍ഡിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റില്‍ ടാക്സി സർവീസുകൾ നിർത്തിവെക്കാന്‍ മന്ത്രിസഭാ തീരുമാനം

കുവൈറ്റ് സർക്കാർ വക്താവായ താരിഖ് അൽ മാസ്റമാണ് ഇന്ന് വൈകീട്ട് ചേർന്ന മന്ത്രിസഭാതീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്.

പോലീസിനോട് പറഞ്ഞത് മരണവീട്ടിലേക്ക് എന്ന്; പോയത് ബിവറേജസില്‍; 59കാരനെതിരെ പോലീസ് കേസെടുത്തു

അങ്ങിനെ തൈക്കാട് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി തിരികെ ഇറങ്ങി വരുമ്പോഴാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.

ഇടുക്കിയിലെ കൊറോണ ബാധിതൻ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ; നിയമസഭ സന്ദര്‍ശിച്ചതായി സൂചന

മാത്രമല്ല, സംസ്ഥാനത്തെ പ്രധാനനേതാക്കന്മാരും ഒരു മന്ത്രിയുമായും ഇദ്ദേഹം ഇടപെട്ടിരുന്നെന്നും വിവരമുണ്ട്.

Page 4 of 7 1 2 3 4 5 6 7