നെയ്യാറ്റിന്‍കരയില്‍ കൊട്ടിക്കലാശം ഇന്ന്

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളുടെ കൊട്ടിക്കലാശം ഇന്ന്. ജൂണ്‍ രണ്ടിന് നടക്കുന്ന ജനവിധിക്കു മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്നു വൈകുന്നേരം അഞ്ചോടെ