കൊട്ടാരക്കര ഡിപ്പോയിൽ നിന്നും മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ കണ്ടെത്തി

രാത്രി ഒന്നരയോടെ ഒരാള്‍ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്.

ആശുപത്രിയിൽ ഇരിക്കാൻ നൽകിയ ചക്രകസേരയുമായി വികലാംഗൻ മുങ്ങി: പൊങ്ങിയത് ബാറിൽ

ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ചക്രക്കസേരയുമായി പതുക്കെ പുറത്തുകടന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിടുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറയുന്നത്. ...

സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്ന ആൾ ടിക്കറ്റ് എടുത്തില്ല; ബൈക്കിന് തീയിട്ട ലോട്ടറി കച്ചവടക്കാരൻ പിടിയിൽ

ഉണ്ണിയുടെ പക്കൽ നിന്നും സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്ന രാജു, ഇപ്പോൾ ടിക്കറ്റ് എടുക്കാതായതിന്റെ വിരോധത്തിലാണ് ബൈക്കിന് തീയിട്ടതെന്ന് പോലീസ്

പൂരത്തിന് ആനയ്ക്ക് വേണ്ടി അടികൂടുന്നവര്‍ കൊട്ടാരക്കരക്കാരെ കണ്ടുപഠിക്കണം; മേടതിരുവാതിര മഹോത്സവത്തിന്‌ ഇവിടെ എഴുന്നള്ളിച്ചത്‌ ആനയെയല്ല ‘ആനവണ്ടി’യെ

ഗ്ളാസുകൾക്ക് മുന്നിൽ നെറ്റിപ്പട്ടം കെട്ടിച്ച്‌ പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച്‌ ഏത് ഗജരാജനെയും തോൽപ്പിക്കുന്ന പ്രൗഢിയോടെ തന്നെയായിരുന്നു മലയാളികളുടെ സ്വന്തം

പട്ടാളം ഞെട്ടിച്ചു; ഏനാത്ത് ക​ര​സേ​ന നി​ർ​മി​ച്ച ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി

എനാത്ത് തകർന്ന പാലത്തിനു പകരം എം​സി റോ​ഡി​ൽ ക​ല്ല​ട​യാ​റി​നു കു​റു​കെ ക​ര​സേ​ന നി​ർ​മി​ച്ച ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച

കൊട്ടാരക്കര ജവഹര്‍ നഗര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ: 65 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊട്ടാരക്കര ജവഹര്‍ നഗര്‍ വിദ്യാലയത്തില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 65 ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ

കൊട്ടാരക്കരയില്‍ അധ്യപകന്‍ റോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

കൊട്ടാരക്കരയില്‍ അധ്യാപകന്‍ റോഡരുകില്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കൊട്ടാരക്കര വെളിയം അമ്പലംകുന്ന് റോഡിലാണ് സംഭവം. ഉമ്മന്നൂര്‍ സെന്റ് ജോണ്‍സ്

ആര്‍. ബാലകൃഷ്ണപിള്ളയുടെ സ്‌കൂളിലെ അധ്യാപകനെ മര്‍ദ്ദിച്ചവശനാക്കിയ നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍വിഎച്ച്എസിലെ അധ്യാപകനെ അരയ്ക്ക് താഴെ കീറിമുറിച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്‌ടെത്തി. തലയ്ക്കും