കൊട്ടക്കാമ്പൂർ ഭൂമി കയ്യേറ്റം; ജോയിസ് ജോർജിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി

പക്ഷെ, ജോയിസിനെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്.