വീട്ടിൽ കയറി 15000 രൂപയും എടിഎം കാർഡും മൊബെെൽഫോണും മോഷ്ടിച്ചു; തുടർന്നു പർദ്ദ ധരിച്ചെത്തി എടിഎമ്മിൽ നിന്നും കാശും

സിസിടിവി പരിശോധിച്ചപ്പോഴാണ് വീട്ടില്‍ നിന്നു മോഷ്ടിച്ച പര്‍ദയും മഫ്തയും ധരിച്ച് മുഖംമറച്ച് പണം കവരുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്....