കോട്ടയില്‍ ഒരുമാസത്തിനിടെ മരിച്ചത് 104 കുട്ടികള്‍; ഗുരുതര വീഴ്ചയെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍, സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം

രാജസ്ഥാനിലെ കോട്ടയില്‍ നവജാത ശിശുക്കളുടെ മരണസംഖ്യ ഉയരുന്നു. 33 ദിവസത്തിനിടെ 104 കുട്ടികളാണ് മരിച്ചത്. ഡിസംബര്‍ മാസത്തില്‍ മാത്രം മരിച്ചത്