മയക്കുമരുന്ന് കേസ്: ഇതിലും വലിയ കഥകൾ വന്നാലും നേരിടാൻ തയ്യാറായിട്ടാണ് കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കുന്നത്: കോടിയേരി

ബിനീഷ് കുറ്റം ചെയ്തിട്ടുണ്ട് എങ്കില്‍ ശിക്ഷിക്കട്ടെയെന്നും തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെയെന്നും കോടിയേരി പറഞ്ഞു.