കൊറോണ വൈറസ് : ഇന്ത്യയെ കണ്ടുപഠിക്കാൻ ആവശ്യപ്പെട്ട് പാകിസ്താൻ വിദ്യാർഥികൾ

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ അകപ്പെട്ട പൗരന്മാരെ തിരികെ എത്തിക്കുന്നതിന്റെ ദൗത്യത്തിലാണ് ഇന്ത്യൻ കേന്ദ്ര സർക്കാർ.