കൊറോണക്കെതിരെ വേണ്ടത് നീണ്ട പോരാട്ടം; ലോക്ക്ഡൗൺ 15ന് അവസാനിക്കില്ല എന്ന സൂചനയുമായി പ്രധാനമന്ത്രി

നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ സൂചന ലോക്ക്ഡൗൺ 15ന് അവസാനിക്കുമെന്ന് തന്നെയാണ്.

കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പോലീസ് നടപടി ശക്തമാക്കും: മുഖ്യമന്ത്രി

യാതൊരുതരത്തിലും ആള്‍കൂട്ടം അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പോലീസ് നടപടി ശക്തമാക്കുമെന്നും അറിയിച്ചു.

യോഗയിലൂടെ കൊറോണയെ അകറ്റാം; യോഗി ആദിത്യനാഥിന്റെ പ്രസംഗം ചൈനയിലെ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

കഴിഞ്ഞ മാസത്തിൽ ഉത്തരാഖണ്ഡിലെ റിഷികേശില്‍ കഴിഞ്ഞ ദിവസം യോഗ മഹോത്സവ് നടക്കുന്നതിനിടെയായിരുന്നു യോഗിയുടെ പ്രസംഗം.