കൂത്തുപറമ്പ് വെടിവെയ്പ്: പോലീസുകാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൂത്തുപറമ്പ് വെടിവെയ്പ് കേസുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരേ നിലവിലുണ്ടായിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ സ്വകാര്യ അന്യായത്തിന്‍മേലുള്ള കേസാണ്