കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ ഏല്‍പ്പിച്ചത് ഷാജുവിനെ; കൂടത്തായി കേസില്‍ ജോളിയുടെ മൊഴി പുറത്ത്

ഈ കേസിൽ അന്വേഷണം നടക്കവേ സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണ്ണം സിലി തന്നെ പള്ളി ഭണ്ഡാരത്തില്‍ ഇട്ടെന്നാണ് ഷാജു