പത്തനംതിട്ട ജില്ലാ പൈത്രകമ്യൂസിയം നിര്മ്മാണോദ്ഘാടനം ഫെബ്രുവരി 25 നു നടത്തി

പത്തനംതിട്ട:- അച്ചങ്കോവിലാറിന്റ് തീരത്തുള്ള കോന്നിയിലാണ്‍ ജില്ലാ പൈത്രകമ്യൂസിയം സജ്ജീകരിക്കപ്പെടുന്നത്. ആനപരിശീലനത്തിനു പേരുകേട്ട കോന്നിയിലെ ആനത്താവളത്തിനകത്ത് സ്ഥിതി ചെയ്യുന്ന പൈത്രക കെട്ടിടങ്ങള്‍