കുട്ടവഞ്ചി സവാരിക്കായി ഇനി കര്‍ണ്ണാടകയിലെ ഹൊഗക്കലുവരെ പേകേണ്ട; നേരെ പത്തനംതിട്ട കോന്നിയിലേക്ക് വന്നോളു: കല്ലാറിലെ ജലപരപ്പില്‍ സ്വപ്‌നസമാനമായ ഒരു കുട്ടവഞ്ചി യാത്രയും കഴിഞ്ഞ് കപ്പയുടെയും മീന്‍കറിയുടെയും രുചിയുമറിഞ്ഞ് തിരികെപോരാം

ഇന്ത്യയില്‍ കര്‍ണാടകത്തിലെ ഹൊഗനക്കലില്‍ മാത്രമുണ്ടായിരുന്ന കുട്ടവഞ്ചി സവാരി ഇപ്പോള്‍ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. പത്തനംതിട്ട കോന്നി എമക്കാ ടൂറിസം പദ്ധതിയുടെ