നീലക്കുറിഞ്ഞി കാണാന്‍ മാത്രമല്ല കുങ്കുമപ്പൂവു കാണാനും ഇനി മൂന്നാറിലേക്ക് പോകാം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് നമ്മുടെ സ്വന്തം മൂന്നാറിലും പൂത്തു

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യജ്ഞനമെന്ന് കേള്‍വികേട്ട കുങ്കുമപ്പൂവു കാണാനും ഇനി