ധൂമശകടാസുരനും പതിമൂന്ന് കണ്ണറപ്പാലവും

ആ സ്വപ്‌നയാത്ര അവസാനിച്ചിട്ട് ഇന്ന് അഞ്ചുവര്‍ഷം തികയുന്നു. കൊച്ചു കൊച്ചു ടൗണുകളേയും ഗ്രാമപ്രദേശങ്ങളേയും ബന്ധിപ്പിച്ച് കാടിനിടയില്‍കൂടി പ്രകൃതിയുടെ ദൃശ്യഭംഗിയാസ്വദിച്ച് മീറ്റര്‍ഗേജ്