ഉസാമ ബിൻ ലാദന്‍റെ ചിത്രം കാറിൽ പതിച്ചത് സ്വന്തം ഇഷ്ടപ്രകാരം; സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാതെ പോലീസ്

പോലീസ് യുവാവിന്‍റെ കുടുംബ പശ്ചാത്തലവും ബന്ധങ്ങളും പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉസാമാ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ റോഡില്‍; കൊല്ലം പോലീസ് കസ്റ്റഡിയിലെടുത്തു

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം കേരളത്തില്‍ നിന്നും ചിലരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു.