പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടതല്ല, ആശയുടെ മരണ കാരണം അടിവയറ്റിനേറ്റ ചവിട്ട്; ഭര്‍ത്താവ് അറസ്റ്റിൽ

പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടതല്ല, ആശയുടെ മരണ കാരണം അടിവയറ്റിനേറ്റ ചവിട്ട്; ഭര്‍ത്താവ് അറസ്റ്റിൽ

സൂരജിൻ്റെ അച്ഛനെതിരെ അമ്മ: സ്വർണ്ണം കുഴിച്ചിട്ടത് ഭർത്താവ്, കുഴിച്ചിടും മുമ്പ് തന്നെ കാണിച്ചിരുന്നു

അതേസമയം സൂരജിനെ കേസിൽ പ്രതിയാക്കുമെന്ന് ഉറപ്പാക്കിയപ്പോൾ രക്ഷപെടുത്താനുള്ള ശ്രമം നടത്തിയെന്നും അതിന്റെ ഭാഗമായാണ് കൂട്ടുകാരെ അടക്കം ഫോൺ ചെയ്തതെന്നും സൂര്യ

മെയ് 14ന് ഉത്രയുടെ വീട്ടിൽ സൂരജും അമ്മയും ചേർന്നു നടത്തിയ നാടകം: അഞ്ചൽ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു

ആരുടെയോ നിർദ്ദേശം ഫോണിലൂടെ സൂരജിന് ലഭിച്ചത് പ്രകാരമായിരുന്നു ആശുപത്രിയിലെ നാടകമെന്നാണ് ഉത്രയുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നത്...

ഉത്ര കൊല്ലപ്പെടുമെന്ന് സൂരജിൻ്റെ വീട്ടുകാർക്ക് കൃത്യമായി അറിയാമായിരുന്നു: കാരണം ചൂണ്ടിക്കാട്ടി ഉത്രയുടെ സഹോദരൻ

ഞങ്ങൾ അവളെ വിളിച്ചുകൊണ്ടു പോരുമെന്ന് മനസ്സിലാക്കിയതു മുതൽ അവൻ പ്ലാൻ മാറ്റി. വഴക്കോ കാര്യങ്ങളോ ഒന്നും ഉണ്ടാക്കാൻ നിൽക്കാതെ ഇല്ലാതാക്കുകയായിരുന്നു

സൂരജിൻ്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും: തൻ്റെ അമ്മയുണ്ടാക്കിയ പായസത്തിൽ ഉറക്കഗുളിയ ചേർത്ത് നൽകിയതായി സൂരജിൻ്റെ മൊഴി

സൂരജിനെ രക്ഷിക്കാന്‍ മാതാവ് നിരത്തിയ ന്യായവാദങ്ങള്‍ കള്ളമാണെന്നും പോലീസ് കരുതുന്നു...

കൊല്ലപ്പെട്ട സുചിത്ര മാത്രമല്ല, പ്രശാന്തിൻ്റെ വലയിൽ മറ്റു പെൺകുട്ടികളും: ലക്ഷ്യം ശാരീരിക ബന്ധം മാത്രമെന്ന് പൊലീസ്

ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച്‌ സുചിത്രയെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു....

ദേവനന്ദയെ പുഴയിലെറിഞ്ഞതാണെന്നു നിഗമനം: അറസ്റ്റ് ഉടൻ

തിങ്കളാഴ്ച ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം...